ന്യൂഡൽഹി ∙ 2021–22 സീസണിലെ മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുരസ്കാരങ്ങൾ സുനിൽ ഛേത്രിക്കും മനീഷ കല്യാണിനും. ഏഴാം തവണയാണ് ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്. മനീഷ ആദ്യമായാണ് മികച്ച | Sunil Chhetri | AIFF Footballers of the Year Award | Manisha Kalyan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2021–22 സീസണിലെ മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുരസ്കാരങ്ങൾ സുനിൽ ഛേത്രിക്കും മനീഷ കല്യാണിനും. ഏഴാം തവണയാണ് ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്. മനീഷ ആദ്യമായാണ് മികച്ച വനിതാ ഫുട്ബോളറാകുന്നത്.

2007ൽ ആദ്യമായി പുരസ്കാരം നേടിയ ഛേത്രി പിന്നീട് 2011, 2013, 2014, 2017, 2018 വർഷങ്ങളിലും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ വർഷം 5 ഗോളുകളോടെ ദേശീയ ടീമിന്റെ ടോപ് സ്കോററായ മുപ്പത്തിയെട്ടുകാരൻ ഛേത്രി സാഫ് കപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ADVERTISEMENT

English Summary: Sunil Chhetri, Manisha Kalyan Win AIFF Footballers of the Year Award