കൊച്ചി ∙ കേരള വനിതാ ലീഗ് (കെഡബ്ല്യുഎൽ) ഫു‍‍ട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം കേരള എഫ്സിക്കും വൻജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ എമിറേറ്റ്സ് സോക്കർ ക്ലബ്ബിനെ 10–0നു തകർത്ത് ബ്ലാസ്റ്റേഴ്സ് വനിതാ ടീം അരങ്ങേറി. അപൂർണ നസ്‌റി ഹാട്രിക് നേടി. കിരണും | Kerala Women's League | Kerala Blasters | Gokulam Kerala FC | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള വനിതാ ലീഗ് (കെഡബ്ല്യുഎൽ) ഫു‍‍ട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം കേരള എഫ്സിക്കും വൻജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ എമിറേറ്റ്സ് സോക്കർ ക്ലബ്ബിനെ 10–0നു തകർത്ത് ബ്ലാസ്റ്റേഴ്സ് വനിതാ ടീം അരങ്ങേറി. അപൂർണ നസ്‌റി ഹാട്രിക് നേടി. കിരണും പി.അശ്വതിയും രണ്ടു വീതവും മുസ്കാൻ സുബ്ബ, സുനിത മുണ്ട, പി.മാളവിക എന്നിവർ ഓരോ ഗോളും േനടി.

കോഴിക്കോട്ടു നടന്ന കളിയിൽ കേരള യുണൈറ്റഡ് എഫ്‍സിയെ 11–0നാണ് ഗോകുലം തകർത്തത്. 5 ഗോളുകളുമായി നേപ്പാളിൽ നിന്നുള്ള സബിത്ര ഭണ്ഡാരി കളിയിലെ താരമായി. മൂന്നാം മിനിറ്റിൽ ആദ്യഗോൾ നേടിയ സബിത്ര പിന്നീട് 9,27,35,56 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. ആർ.സന്ധ്യ ഇരട്ട ഗോൾ നേടി. സി.രേഷ്മ, കാഷ്മിന, വിവിയ അദെയ്, ഹർമിലൻ കൗർ എന്നിവരാണ് മറ്റു സ്കോറർമാർ.  ആദ്യ പകുതിയിൽ തന്നെ ഗോകുലം 6–0നു മുന്നിലായിരുന്നു. 

ADVERTISEMENT

English Summary: Kerala Women's League: Kerala Blasters 10–0; Gokulam Kerala FC 11–0