ദോഹ ∙ ഫിഫ ഖത്തർ ലോകകപ്പിനു മൂന്നു മാസം ശേഷിക്കേ ഇതുവരെ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകൾ. അഞ്ചു ലക്ഷത്തോളം ടിക്കറ്റുകളാണിനി ബാക്കി. അവസാന ഘട്ട വിൽപനയുടെ തീയതി അടുത്തമാസം പ്രഖ്യാപിക്കും. ജൂലൈ 5ന് ആരംഭിച്ച രണ്ടാംഘട്ട വിൽപന കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. FIFA World Cup, Ticket sale, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫിഫ ഖത്തർ ലോകകപ്പിനു മൂന്നു മാസം ശേഷിക്കേ ഇതുവരെ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകൾ. അഞ്ചു ലക്ഷത്തോളം ടിക്കറ്റുകളാണിനി ബാക്കി.   അവസാന ഘട്ട വിൽപനയുടെ തീയതി അടുത്തമാസം പ്രഖ്യാപിക്കും. ജൂലൈ 5ന് ആരംഭിച്ച രണ്ടാംഘട്ട വിൽപന കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വിൽപന രീതിയിൽ 5,20,532 ടിക്കറ്റുകളാണ് വിറ്റത്. കാമറൂൺ-ബ്രസീൽ, ബ്രസീൽ-സെർബിയ, പോർച്ചുഗൽ-യുറഗ്വായ്, കോസ്റ്ററിക്ക-ജർമനി, ഓസ്‌ട്രേലിയ-ഡെൻമാർക്ക് എന്നീ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകളാണ് കൂടുതലും വിറ്റു പോയത്. 

English Summary: FIFA World Cup 2022 in Qatar: Ticket sales reach 2.45 million