ലണ്ടൻ ∙ ‘ആളേറെയെന്തിനു ഗോളടിക്കാൻ, ഹാളണ്ടുള്ളപ്പോൾ’ എന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കു മനസ്സിലായി; എതിരാളികൾക്കും!ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽErling Haaland, Manchester City, Premier League, Football league, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ‘ആളേറെയെന്തിനു ഗോളടിക്കാൻ, ഹാളണ്ടുള്ളപ്പോൾ’ എന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കു മനസ്സിലായി; എതിരാളികൾക്കും!ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടരെ രണ്ടാം ഹാട്രിക് നേടിയ നോർവേ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ മികവിൽ സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെ 6–0നു തകർത്തു. ആദ്യ പകുതിയിലായിരുന്നു (12,23,38 മിനിറ്റുകൾ) ഹാളണ്ടിന്റെ ഗോളുകൾ.     5 കളികളിൽ 13 പോയിന്റുള്ള സിറ്റി ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. 5 കളികളും ജയിച്ച് 15 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. ആർസനൽ ഇന്നലെ ആസ്റ്റൺ വില്ലയെ 2–1നു തോൽപിച്ചു. 

English Summary: Erling Haaland's hat-trick heroics show