കൊച്ചി ∙ ഐഎസ്എൽ 9–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് 40% കിഴിവിൽ സീസൺ ടിക്കറ്റുകൾ. 10 മത്സരങ്ങൾക്ക് 2499 രൂപയാകും. പേയ്ടിഎം ഇൻസൈഡറിൽ ലഭിക്കും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കിഴക്കും പടിഞ്ഞാറും ഗാലറികളിലെ Seson ticket, Kerala blasters, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്എൽ 9–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് 40% കിഴിവിൽ സീസൺ ടിക്കറ്റുകൾ. 10 മത്സരങ്ങൾക്ക് 2499 രൂപയാകും. പേയ്ടിഎം ഇൻസൈഡറിൽ ലഭിക്കും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കിഴക്കും പടിഞ്ഞാറും ഗാലറികളിലെ രണ്ടാമത്തെ തട്ടിലാവും സീസൺ ടിക്കറ്റ് ഇരിപ്പിടങ്ങൾ. പരിശീലനം കാണാനും അവസരം നൽകും. ഒക്ടോബർ 7നാണ് ആദ്യ മത്സരം.

English Summary: season ticket for blasters match