കൊൽക്കത്ത∙ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവർണർ ലാ... Durand Cup, Football, Bengal Governor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവർണർ ലാ ഗണേശന്‍ കൈകൊണ്ട് തള്ളുന്ന വി‍ഡിയോ പുറത്തുവന്നു. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടിയായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപിച്ചു.

ബെംഗളൂരു താരമായ ശിവശക്തി നാരായണനെ സമ്മാനദാനത്തിനിടെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനാണ് അതിഥികൾ ഫുട്ബോൾ താരങ്ങളെ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.

ADVERTISEMENT

മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ബെംഗളൂരു എഫ്സി ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയത്. ഡ്യൂറൻ‍ഡ് കപ്പിന്റെ 131–ാം എഡിഷൻ ഫൈനലിൽ ശിവശക്തി, അലൻ കോസ്റ്റ എന്നിവരാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. മുംബൈ സിറ്റിക്കുവേണ്ടി അപൂയ ആശ്വാസ ഗോൾ നേടി.

English Summary: Durand Cup Photo-Op Involving West Bengal Governor Goes Viral