കോട്ടയം ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷൻ (എഐഎഫ്എഫ്) ‘പിടിച്ച്’ മലയാളിസംഘം. ഫെഡറേഷന്റെ പുനഃസംഘടിപ്പിച്ച വിവിധ കമ്മിറ്റികളിൽ അധ്യക്ഷരായും അംഗങ്ങളുമായി 9 മലയാളികളാണുള്ളത്. All India football federation committee, Football, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷൻ (എഐഎഫ്എഫ്) ‘പിടിച്ച്’ മലയാളിസംഘം. ഫെഡറേഷന്റെ പുനഃസംഘടിപ്പിച്ച വിവിധ കമ്മിറ്റികളിൽ അധ്യക്ഷരായും അംഗങ്ങളുമായി 9 മലയാളികളാണുള്ളത്. 

എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ നേരത്തേ ചുമതലയേറ്റിരുന്നു. കെഎഫ്എ ജനറൽ സെക്രട്ടറിയും എഐഎഫ്എഫ് നിർവാഹക സമിതിയംഗവുമായ പി.അനിൽകുമാറിനെ കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുത്തു. റഫറീസ് കമ്മിറ്റി അധ്യക്ഷനായി   മൈക്കിൾ ആൻഡ്രൂസിനെയും തിരഞ്ഞെടുത്തു.

ADVERTISEMENT

വിവിധ കമ്മിറ്റികളിൽ അംഗങ്ങളായ മലയാളികൾ

മുൻ രാജ്യാന്തര താരം വിക്ടർ മഞ്ഞില– എഐഎഫ്എഫ് അഡ്വൈസറി കമ്മിറ്റി, മുൻ രാജ്യാന്തര റഫറി ബെന്റില ഡിക്കോത്ത – വനിതാ കമ്മിറ്റി, എസ്.അച്ചു– ഫുട്സാൽ കമ്മിറ്റി, മുഹമ്മദ് റഫീഖ്– ഡവലപ്മെന്റ് കമ്മിറ്റി, ഡോ. റെജിനോൾഡ് വർഗീസ്–ലീഗ് കമ്മിറ്റി, നവാസ് മീരാൻ– ഫിനാ‍ൻസ് കമ്മിറ്റി.

ADVERTISEMENT

English Summary: All india football federation committee Election