മഡ്രിഡ് ∙ അത്‌ലറ്റിക്കോ മഡ്രിഡിനെ മുന്നിൽ കിട്ടിയാൽ റയൽ മഡ്രിഡ് വല്യേട്ടനാകും! സ്വന്തം മൈതാനത്ത് പൊരുതിക്കളിച്ച അത്‌ലറ്റിക്കോയുടെ ആവേശത്തെ രണ്ടു ഗോളുകളിൽ കെടുത്തിSpanish League football , Club Atletico de Madrid, Real Madrid CF, Federico Valverde,Football, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ അത്‌ലറ്റിക്കോ മഡ്രിഡിനെ മുന്നിൽ കിട്ടിയാൽ റയൽ മഡ്രിഡ് വല്യേട്ടനാകും! സ്വന്തം മൈതാനത്ത് പൊരുതിക്കളിച്ച അത്‌ലറ്റിക്കോയുടെ ആവേശത്തെ രണ്ടു ഗോളുകളിൽ കെടുത്തി റയൽ സ്പാനിഷ് ഫുട്ബോൾ ലീഗിലെ മഡ്രിഡ് നഗരപ്പോരിൽ 2–1 ജയം കുറിച്ചു. അത്‌ലറ്റിക്കോ ആധിപത്യം പുലർത്തിയ ആദ്യ പകുതിയിലായിരുന്നു റയലിന്റെ രണ്ടു ഗോളുകളും.

18–ാം മിനിറ്റിൽ റോ‍ഡ്രിഗോയും 36–ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർദെയും സ്കോർ ചെയ്തു. 83–ാം മിനിറ്റിൽ മരിയോ ഹെർമോസോ അത്‌ലറ്റിക്കോയ്ക്കായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനില നേടാൻ അത്‌ലറ്റിക്കോയ്ക്ക് സമയം കിട്ടിയില്ല. ഇൻജറി ടൈമിൽ ഹെർമോസോ ചുവപ്പു കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. 

ADVERTISEMENT

English Summary: Spanish League football : Real Madrid continue to dance