ന്യൂഡൽഹി ∙ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിനു മലയാളി ഫുട്ബോൾ താരം ഐ.എം.വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകൾ I.M. Vijayan, Padma Shri, AIFF, All India Football Federation, Sports, Sports, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിനു മലയാളി ഫുട്ബോൾ താരം ഐ.എം.വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാമനിർദേശം ചെയ്യും. മനോരഞ്ജൻ ഭട്ടാചാര്യയുടെ പേര് മേജർ ധ്യാൻചന്ദ് അവാർഡിനും ജെജെ ലാൽപെഖുലയെ അർജുന അവാർഡിനും നാമനിർദേശം ചെയ്യാൻ എക്സിക്യുട്ടീവ് സമിതി തീരുമാനിച്ചു.

ഈ വർഷം നവംബറിൽ നിശ്ചയിച്ചിരുന്ന സാഫ് അണ്ടർ–15 വനിതാ ചാംപ്യൻഷിപ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടും. ടെക്നിക്കൽ ഡയറക്ടറുടെ പരമാവധി പ്രായം അൻപതിൽ നിന്ന് 55 ആയി ഉയർത്താനും തീരുമാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി ഇൻസ്റ്റിറ്റ്യൂഷനൽ ഫുട്ബോൾ ലീഗ് ആരംഭിക്കണമെന്ന നിർദേശം ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഐ.എം.വിജയൻ മുന്നോട്ടു വച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary: AIFF to recommend I.M. Vijayan for Padma Shri