പ്രാഗ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കാതിരുന്നിട്ടും 4–0നു ജയിക്കുക; പോർച്ചുഗൽ എന്ന ‘ടീമിനെ’ എല്ലാവരും കരുതിയിരുന്നോളൂ! യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് പോർച്ചുഗൽ സെമി ഫൈനൽ സാധ്യത സജീവമാക്കി. 2 ഗോളുകളോടെ ഡിയോഗോ ദാലോയാണ് (33,52 മിനിറ്റുകൾ) കളിയിൽ മിന്നിത്തിളങ്ങിയത്. ബ്രൂണോ Portugal, Czech Republic, Switzerland, UEFA Nations League, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാഗ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കാതിരുന്നിട്ടും 4–0നു ജയിക്കുക; പോർച്ചുഗൽ എന്ന ‘ടീമിനെ’ എല്ലാവരും കരുതിയിരുന്നോളൂ! യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് പോർച്ചുഗൽ സെമി ഫൈനൽ സാധ്യത സജീവമാക്കി. 2 ഗോളുകളോടെ ഡിയോഗോ ദാലോയാണ് (33,52 മിനിറ്റുകൾ) കളിയിൽ മിന്നിത്തിളങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ് (45+2), ഡിയേഗോ ജോട്ട (82) എന്നിവരും സ്കോർ ചെയ്തു.

ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ 1–2നു സ്വിറ്റ്സർലൻഡിനോടു പരാജയപ്പെടുകയും ചെയ്തതോടെ പോർച്ചുഗലിന്റെ സെമിഫൈനൽ പ്രതീക്ഷ സജീവമായി. 10 പോയിന്റുമായി പോർച്ചുഗലാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. 8 പോയിന്റുമായി സ്പെയിൻ രണ്ടാമത്. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലെത്തുക. ഇതോടെ നാളെ നടക്കുന്ന പോർച്ചുഗൽ–സ്പെയിൻ മത്സരം നിർണായകമായി.

ADVERTISEMENT

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ‘നിർഭാഗ്യദിന’മായിരുന്നു ഇന്നലെ. ചെക്ക് താരവുമായി കൂട്ടിയിടിച്ച് മൂക്കിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ ബാൻഡേജ് ഇട്ടാണ് കളി തുടർന്നത്. പിന്നീട് ഹാൻഡ് ബോളിൽ ഒരു പെനൽറ്റി കിക്ക് വഴങ്ങുകയും ചെയ്തു. എന്നാൽ പാട്രിക് ഷിക്ക് പന്ത് ക്രോസ് ബാറിലേക്കടിച്ചു. ഡിയേഗോ ജോട്ടയുടെ ഗോളിനു വഴിയൊരുക്കി ക്രിസ്റ്റ്യാനോ പിന്നീട് വിജയത്തിൽ പങ്കുവഹിച്ചു.

English Summary: UEFA Nations League 2022-23: Portugal Beat Czech Republic; Spain Lose To Switzerland