ഹോചിമിൻ സിറ്റി (വിയറ്റ്നാം) ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ ടൂർണമെന്റായ ഹുങ് തിൻ കപ്പിൽ വിയറ്റ്നാമിനെതിരെ ഇന്ത്യയ്ക്കു തോൽവി (0–3). ഫാൻ വാൻ ഡുക് (10–ാം മിനിറ്റ്), എൻഗുയെൻ വാൻ തൊവാൻ (49), എൻഗുയെൻ വാൻ കുയെറ്റ് (70) എന്നിവരാണ് വിയറ്റ്നാമിന്റെ India football team, Friendly tournament, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോചിമിൻ സിറ്റി (വിയറ്റ്നാം) ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ ടൂർണമെന്റായ ഹുങ് തിൻ കപ്പിൽ വിയറ്റ്നാമിനെതിരെ ഇന്ത്യയ്ക്കു തോൽവി (0–3). ഫാൻ വാൻ ഡുക് (10–ാം മിനിറ്റ്), എൻഗുയെൻ വാൻ തൊവാൻ (49), എൻഗുയെൻ വാൻ കുയെറ്റ് (70) എന്നിവരാണ് വിയറ്റ്നാമിന്റെ ഗോളുകൾ നേടിയത്. നേരത്തേ സിംഗപ്പുരിനെതിരെ 4–0നു ജയിക്കുകയും ചെയ്ത ആതിഥേയർ തന്നെയാണ് ടൂർണമെന്റ് ചാംപ്യന്മ‍ാർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സിംഗപ്പുരിനോട് ഇന്ത്യ 1–1 സമനില നേടിയിരുന്നു. 

English Summary: Vietnam beats India 3-0, wins Hung Thinh friendly tournament