കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങർ കെ. പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ പ്രശാന്ത് കരാർ ഒപ്പുവച്ചത്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. Chennayin fc, Kerala blasters, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങർ കെ. പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ പ്രശാന്ത് കരാർ ഒപ്പുവച്ചത്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ലോൺ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി എഫ്സിയിലേക്കു പോയതിനു ശേഷം 2017–18 സീസണിൽ മടങ്ങിയെത്തി. ബ്ലാസ്റ്റേഴ്സിനു വേണ്ടി 61 മത്സരങ്ങൾ കളിച്ചു.

English Summary: K Prasanth in Chennaiyin fc