ന്യൂജഴ്സി ∙ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ആരാധകർക്ക് ആവേശം നൽകി അർജന്റീന, ബ്രസീൽ ടീമുകൾക്കു മിന്നും ജയം. ജമൈക്കയെ 3–0നു അർജന്റീന പരാജയപ്പെടുത്തിയപ്പോൾ തുനീസിയയെ 5–1ന് ബ്രസീൽ തോൽപിച്ചു. ലയണൽ മെസ്സി 2 ഗോളുകൾ നേടി. 56–ാം മിനിറ്റിൽ പകരക്കാരനായാണു മെസ്സി കളത്തിലെത്തിയത്.13–ാം മിനിറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ആരാധകർക്ക് ആവേശം നൽകി അർജന്റീന, ബ്രസീൽ ടീമുകൾക്കു മിന്നും ജയം. ജമൈക്കയെ 3–0നു അർജന്റീന പരാജയപ്പെടുത്തിയപ്പോൾ തുനീസിയയെ 5–1ന് ബ്രസീൽ തോൽപിച്ചു. ലയണൽ മെസ്സി 2 ഗോളുകൾ നേടി. 56–ാം മിനിറ്റിൽ പകരക്കാരനായാണു മെസ്സി കളത്തിലെത്തിയത്.13–ാം മിനിറ്റിൽ ജൂലിയൻ അൽവാറിസാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.

റാഫിഞ്ഞയുടെ ഇരട്ട ഗോളുകളും റിച്ചാർലിസൻ, നെയ്മാർ, പെ‍ഡ്രോ എന്നിവരുടെ ഗോളുകളുമാണു മിന്നും ജയം നേടാൻ ബ്രസീലിനെ സഹായിച്ചത്. മൊന്റസർ തൽബി തുനീസിയയുടെ ആശ്വാസ ഗോൾ നേടി.

ADVERTISEMENT

English Summary:Brazil defeats Tunisia, Argentina defeats Jamaica