പാരിസ്∙ ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സിയുടെയും കിലിയൻ എംബപെയുടെയും ഗോളുകളിലടെ നീസിനെ 2–1നു തോൽപിച്ച് പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 29–ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സിയുടെയും കിലിയൻ എംബപെയുടെയും ഗോളുകളിലടെ നീസിനെ 2–1നു തോൽപിച്ച് പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 29–ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും 47–ാം മിനിറ്റിൽ ഗേറ്റൻ ലബോർദെ നീസിനെ ഒപ്പമെത്തിച്ചു. 83–ാം മിനിറ്റിൽ നോർഡി മുകിയേലയുടെ പാസ് പിടിച്ചെടുത്ത് എംബപെ തൊടുത്ത നിലംപതിഞ്ഞ ഷോട്ട് ഗോൾകീപ്പർ കാസ്പർ സ്മൈഷേലിനെ കബളിപ്പിച്ച് വലയിലെത്തി. 9 കളികളിൽ പിഎസ്ജിക്ക് 25 പോയിന്റുണ്ട്. 

English Summary: Mbappe, Messi score to give PSG 2-1 win over Nice