കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ മത്സര ടിക്കറ്റുകൾക്കു വിനോദ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി കോർപറേഷൻ തങ്ങൾക്കയച്ച നോട്ടിസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജിഎസ്ടി നടപ്പാക്കിയപ്പോൾ കേരളത്തിലെ ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ മത്സര ടിക്കറ്റുകൾക്കു വിനോദ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി കോർപറേഷൻ തങ്ങൾക്കയച്ച നോട്ടിസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 

ജിഎസ്ടി നടപ്പാക്കിയപ്പോൾ കേരളത്തിലെ ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഉൾപ്പെടെ വിനോദ നികുതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഐഎസ്എൽ  ടിക്കറ്റുകൾക്കു വിനോദ നികുതി നൽകുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി മുൻപാകെ ഹർജിയും നിലവിലുണ്ടെന്നും ക്ലബ് വ്യക്തമാക്കി. 

ADVERTISEMENT

Content Highlight: Kerala Blasters reply on entertainment tax issue