ലണ്ടൻ ∙ മുൻ ക്ലബ് ബ്രൈട്ടൻ ഹോവ് ആൽബിയോണിന്റെ സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവിൽ ചെൽസി പരിശീലകൻ ഗ്രഹാം പോട്ടർക്കു ഞെട്ടൽ. 4–1നാണ് പോട്ടറുടെ ചെൽസിയെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബ്രൈട്ടൻ തോൽപിച്ചത്. കെവിൻ ഡിബ്രൂയ്നെയുടെ ഫ്രീകിക്ക് ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 1–0നു തോൽപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess