ജംഷഡ്പുർ ∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയുടെ ജൈത്രയാത്ര തുടരുന്നു. ജംഷഡ്പുർ എഫ്സിയെ 1–0ന് തോൽപിച്ച ഹൈദരാബാദ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് 7 പോയിന്റാക്കി ഉയർത്തി. മുഹമ്മദ് യാസിറാണു ഗോൾ നേടിയത്. 19ന് ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: ISL: Jamshedpur VS Hyderabad FC