ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ, രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം ആറു ഗോളുകൾ തിരിച്ചടിച്ച മുംബൈ സിറ്റി എഫ്സി ആതിഥേയരായ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചു. മുംബൈയുടെ 6 ഗോളുകളിൽ മൂന്നെണ്ണം നേടിയത് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയവരാണ്.‌ പീറ്റർ സ്ലിസ്കോവിച്ച്, എൽ ഖയാത്തി എന്നിവരുടെ ഗോളുകളിൽ ചെന്നൈയാണു മുന്നിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ, രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം ആറു ഗോളുകൾ തിരിച്ചടിച്ച മുംബൈ സിറ്റി എഫ്സി ആതിഥേയരായ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചു. മുംബൈയുടെ 6 ഗോളുകളിൽ മൂന്നെണ്ണം നേടിയത് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയവരാണ്.‌

പീറ്റർ സ്ലിസ്കോവിച്ച്, എൽ ഖയാത്തി എന്നിവരുടെ ഗോളുകളിൽ ചെന്നൈയാണു മുന്നിലെത്തിയത്. എന്നാൽ, ഹോർഹെ പെരേര ഡയസ്, സ്റ്റിവാർട്ട്, വിനീത് റായ്, വിഘ്നേഷ് ദക്ഷിണാമൂർത്തി, ആൽബർട്ടോ നൊഗുവേര, ബിപിൻ സിങ് എന്നിവരുടെ ഗോളിൽ മുംബൈ കളി ജയിച്ചു (6–2).