ദോഹ∙ മെക്സിക്കോ ദേശീയ ടീമിന്റെ ജഴ്സിയോട് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി അനാദരവു കാട്ടിയെന്ന് ആരോപിച്ച് മെക്സിക്കോ ബോക്സർ സോൾ കാനെലോ അൽവാരസ് രംഗത്ത്. മെക്സിക്കോ ജഴ്സി തറ തുടയ്ക്കാൻ മെസ്സി ഉപയോഗിച്ചെന്നാണ് ആരോപണം. മെസ്സി തന്റെ മുന്നിൽപ്പെടാതിരിക്കുന്നതാണ് നല്ലതെന്ന് അൽവാരസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മെക്സിക്കോ ദേശീയ ടീമിന്റെ ജഴ്സിയോട് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി അനാദരവു കാട്ടിയെന്ന് ആരോപിച്ച് മെക്സിക്കോ ബോക്സർ സോൾ കാനെലോ അൽവാരസ് രംഗത്ത്. മെക്സിക്കോ ജഴ്സി തറ തുടയ്ക്കാൻ മെസ്സി ഉപയോഗിച്ചെന്നാണ് ആരോപണം. മെസ്സി തന്റെ മുന്നിൽപ്പെടാതിരിക്കുന്നതാണ് നല്ലതെന്ന് അൽവാരസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മത്സരത്തിനൊടുവിൽ മെക്സിക്കൻ താരം കൈമാറിയ ജഴ്സി, തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ മെസ്സി ബോധപൂർവമല്ലാതെ മാറ്റിവച്ചിരുന്നു.

അർജന്റീന താരങ്ങൾ ലോക്കർ റൂമിൽ വിജയം ആഘോഷിക്കുമ്പോൾ ഈ ജഴ്സി തറയിൽ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതാണു വിവാദമായത്. അതേസമയം, അൽവാരസ് കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്ന വാദവുമായി അർജന്റീന മുൻതാരം സെർജിയോ അഗ്യൂറോ, സ്പെയിൻ മുൻതാരം സെസ്ക് ഫാബ്രിഗാസ് എന്നിവർ രംഗത്തെത്തി.

ADVERTISEMENT

English Summary: mexican boxer saul canelo alvarez against messi