ദോഹ∙ ഫൗൾ ചെയ്യുന്ന കളിക്കാർക്ക് മഞ്ഞയും ചുവപ്പും കാർഡ് ലഭിക്കുന്നതു പതിവാണെങ്കിലും പരിശീലകർക്കു കിട്ടുന്നത് ചുരുക്കം. എന്നാൽ, ഖത്തർ ലോകകപ്പിൽ രണ്ടു തവണയും കാർഡ് വാങ്ങിയത് ദക്ഷിണ കൊറിയയുടെ പരിശീലകൻ പൗലോ ബെന്റോയാണ്. യുറഗ്വായ്ക്കെതിരായ ആദ്യ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച ബെന്റോ ഇന്നലത്തെ മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഫൗൾ ചെയ്യുന്ന കളിക്കാർക്ക് മഞ്ഞയും ചുവപ്പും കാർഡ് ലഭിക്കുന്നതു പതിവാണെങ്കിലും പരിശീലകർക്കു കിട്ടുന്നത് ചുരുക്കം. എന്നാൽ, ഖത്തർ ലോകകപ്പിൽ രണ്ടു തവണയും കാർഡ് വാങ്ങിയത് ദക്ഷിണ കൊറിയയുടെ പരിശീലകൻ പൗലോ ബെന്റോയാണ്.

യുറഗ്വായ്ക്കെതിരായ ആദ്യ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച ബെന്റോ ഇന്നലത്തെ മത്സരത്തിൽ ചുവപ്പു കാർഡ് വാങ്ങി അത് ‘അപ്ഗ്രേഡ്’ ചെയ്തു. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ കോർണർ എടുക്കാൻ അനുവദിക്കാതെ ഫൈനൽ വിസിൽ അടിച്ചതാണ് ബെന്റോയെ ചൊടിപ്പിച്ചത്. ഗ്രൗണ്ടിൽ കയറി റഫറിയോട് തട്ടിക്കയറിയതിനാണ് ചുവപ്പ് കാർഡ്.

ADVERTISEMENT

English Summary: south korea coach paulo bento red card