ദോഹ∙ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തുകളിൽ നിറയ്ക്കുന്നത് കാറ്റു മാത്രമല്ല, വൈദ്യുതി ചാർജ് കൂടിയാണ്. ഈ ലോകകപ്പിനായി അഡിഡാസ് തയാറാക്കിയ പന്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ പ്രവർത്തിക്കാനാണ് ചാർജ് ചെയ്യുന്നത്. ഇങ്ങനെ പന്തുകൾ ചാർജ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പന്തിലെ സെൻസർ ശേഖരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തുകളിൽ നിറയ്ക്കുന്നത് കാറ്റു മാത്രമല്ല, വൈദ്യുതി ചാർജ് കൂടിയാണ്. ഈ ലോകകപ്പിനായി അഡിഡാസ് തയാറാക്കിയ പന്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ പ്രവർത്തിക്കാനാണ് ചാർജ് ചെയ്യുന്നത്. ഇങ്ങനെ പന്തുകൾ ചാർജ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പന്തിലെ സെൻസർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ഈ ലോകകപ്പിൽ ബോൾ ട്രാക്കിങ് മനസ്സിലാക്കുന്നതും ഓഫ്സൈഡ് തീരുമാനങ്ങൾ എടുക്കുന്നതും.

ചെറിയ ബാറ്ററി വഴിയാണ് സെൻസറിന്റെ പ്രവർത്തനം. കളിയിൽ ഉപയോഗിക്കുകയാണെങ്കിൽ 6 മണിക്കൂറോളം ചാർജ് ലഭിക്കും; ഉപയോഗിക്കുന്നില്ലെങ്കിൽ 18 ദിവസത്തോളവും.‌14 ഗ്രാം ഭാരമുള്ള സെൻസർ മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി ലഭിക്കുന്ന ഡേറ്റയാണ് ഓഫ്സൈഡ് തീരുമാനത്തിലും മറ്റും പ്രയോജനപ്പെടുത്തുന്നത്. 

ADVERTISEMENT

English Summary : FIFA World Cup 2022 Sensor inside Football