ദോഹ∙ മെക്സിക്കോയുടെ ദേശീയ ജഴ്സിയെ അപമാനിച്ചെന്ന് ആരോപിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമചോദിച്ചു. മെക്സിക്കോ– അർജന്റീന മത്സരത്തിനു പിന്നാലെ ലോക്കർ റൂമിൽ മെസ്സിയും സഹതാരങ്ങളും നടത്തിയ വിജയാഘോഷത്തിനിടെ ജഴ്സിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മെക്സിക്കോയുടെ ദേശീയ ജഴ്സിയെ അപമാനിച്ചെന്ന് ആരോപിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമചോദിച്ചു. മെക്സിക്കോ– അർജന്റീന മത്സരത്തിനു പിന്നാലെ ലോക്കർ റൂമിൽ മെസ്സിയും സഹതാരങ്ങളും നടത്തിയ വിജയാഘോഷത്തിനിടെ ജഴ്സിയെ അപമാനിച്ചെന്നായിരുന്നു അൽവാരസിന്റെ ആരോപണം. തന്റെ പ്രതികരണത്തിൽ മെസ്സിയോടും അർജന്റീനയിലെ ജനങ്ങളോടും മാപ്പുചോദിക്കുന്നുവെന്ന് അൽവാരസ് ട്വീറ്റ് ചെയ്തു.

മെക്സിക്കോ ജഴ്സി തറ തുടയ്ക്കാൻ മെസ്സി ഉപയോഗിച്ചെന്നാണ് ആരോപണം. മെസ്സി തന്റെ മുന്നിൽപ്പെടാതിരിക്കുന്നതാണ് നല്ലതെന്നും അൽവാരസ് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മത്സരത്തിനൊടുവിൽ മെക്സിക്കൻ താരം കൈമാറിയ ജഴ്സി, തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ മെസ്സി ബോധപൂർവമല്ലാതെ മാറ്റിവച്ചതാണു വിവാദമായത്.

ADVERTISEMENT

അർജന്റീന താരങ്ങൾ ലോക്കർ റൂമിൽ വിജയം ആഘോഷിക്കുമ്പോൾ ഈ ജഴ്സി തറയിൽ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അൽവാരസ് കാര്യമറിയാതെയാണു പ്രതികരിക്കുന്നതെന്ന വാദവുമായി അർജന്റീന മുൻതാരം സെർജിയോ അഗ്യൂറോ, സ്പെയിൻ മുൻതാരം സെസ്ക് ഫാബ്രിഗാസ് എന്നിവരും രംഗത്തെത്തിയിരുന്നു.

English Summary : Mexican Boxer Canelo Alvarez apologized to Lionel Messi