കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് കപ്പുമായി വീട്ടിലേക്ക് മടങ്ങാനാണ് ഖത്തറിലെത്തിയിരിക്കുന്നത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗൽ. പാസിങ് ഗെയിമിലൂടെ എതിരാളികളുടെ ബോക്സിലേക്കു കടക്കുന്ന ഇംഗ്ലണ്ടിന്റെ കളിശൈലി ആഫ്രിക്കൻ പവർഗെയിമിനെതിരെ എത്രത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് കപ്പുമായി വീട്ടിലേക്ക് മടങ്ങാനാണ് ഖത്തറിലെത്തിയിരിക്കുന്നത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗൽ. പാസിങ് ഗെയിമിലൂടെ എതിരാളികളുടെ ബോക്സിലേക്കു കടക്കുന്ന ഇംഗ്ലണ്ടിന്റെ കളിശൈലി ആഫ്രിക്കൻ പവർഗെയിമിനെതിരെ എത്രത്തോളം വിജയകരമാകും എന്ന് ഇന്നത്തെ മത്സരത്തിലറിയാം.

ഇംഗ്ലണ്ട്  ഫിഫ റാങ്കിങ്: 5

ADVERTISEMENT

ഒരു മത്സരം പോലും തോൽക്കാതെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇറാനെതിരെ 6 ഗോൾ നേടിയ ടീം വെയ്ൽസിനെ 3–0നു തോൽപിച്ചു. യുഎസ്എയ്ക്കെതിരെ സമനില നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ഇംഗ്ലണ്ട് (9 ഗോൾ). ഇറാനെതിരായ മത്സരത്തിൽ 2 ഗോൾ വഴങ്ങി. അടുത്ത 2 മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടി.

സെനഗൽ ഫിഫ റാങ്കിങ്: 18

ADVERTISEMENT

നിർണായകമായ അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപിച്ചാണ് സെനഗൽ പ്രീക്വാർട്ടർ യോഗ്യത നേടിയത്. രണ്ടു മത്സരങ്ങളിൽ ജയിച്ചപ്പോൾ നെതർലൻഡ്സിനെതിരെ തോറ്റു. മൂന്നു മത്സരങ്ങളിലായി 5 ഗോൾ അടിച്ചപ്പോൾ നാലെണ്ണം വഴങ്ങി.

ADVERTISEMENT