ദോഹ ∙ അൽ തുമാമ സ്റ്റേഡിയത്തിൽ ഫ്രാൻസും പോളണ്ടും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം അന്റോയ്ൻ ഗ്രീസ്മാന്റെ കൈപിടിച്ചു ഗ്രൗണ്ടിലേക്കു വന്നതു മലയാളി വിദ്യാർഥിനിയായ എമ ഡാനി. ഓരോ ലോകകപ്പ് മത്സരത്തിലും ടീമുകളെ ഗ്രൗണ്ടിലേക്ക് ആനയിക്കുന്നതു കുട്ടികളാണ്. ഇതിൽ ഫ്രാൻസ് പ്ലേ മേക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അൽ തുമാമ സ്റ്റേഡിയത്തിൽ ഫ്രാൻസും പോളണ്ടും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം അന്റോയ്ൻ ഗ്രീസ്മാന്റെ കൈപിടിച്ചു ഗ്രൗണ്ടിലേക്കു വന്നതു മലയാളി വിദ്യാർഥിനിയായ എമ ഡാനി. ഓരോ ലോകകപ്പ് മത്സരത്തിലും ടീമുകളെ ഗ്രൗണ്ടിലേക്ക് ആനയിക്കുന്നതു കുട്ടികളാണ്.

ഇതിൽ ഫ്രാൻസ് പ്ലേ മേക്കർ ഗ്രീസ്മാനൊപ്പം ഗ്രൗണ്ടിലേക്കു വരാനുള്ള അവസരം ലഭിച്ചതു ദോഹ സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിനി എമയ്ക്കാണ്.  കിലിയൻ എംബപെയുടെ പിന്നിലായി ഗ്രീസ്മാനൊപ്പം സ്റ്റേഡിയത്തിലേക്കു എമ നടന്നു. ആലപ്പുഴ സ്വദേശി വലിയേഴത്ത് വീട്ടിൽ ഡാനി ജോർജിന്റെയും കോട്ടയം സ്വദേശിനി സോണ സഖിയുടെയും മകളാണ് എമ. ദോഹയിൽ ഡിസൈനിങ് എൻജിനീയറാണ് ഡാനി.

ADVERTISEMENT

English Summary : Griezmann came to ground holding hand of malayali girl Emma Dani