ദോഹ∙ ‘‘ ഈശ്വരാ... പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...’’ എന്ന് സിനിമാ ഡയലോഗിൽ പറഞ്ഞതു പോലെയുള്ള അവസ്ഥയിലാണ് ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ്. ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ‘‘ ഈശ്വരാ... പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...’’ എന്ന് സിനിമാ ഡയലോഗിൽ പറഞ്ഞതു പോലെയുള്ള അവസ്ഥയിലാണ് ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ്. ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.

ദക്ഷിണ കൊറിയൻ താരം ചോ ഗ്യു സങ്: ചിത്രം: ട്വിറ്റർ@Kimxesther

ഇതിനിടെ ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ കൂടി വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം. ഘാനയ്ക്കെതിരെ നടന്ന മത്സരത്തിൽ 3 മിനിറ്റിനിടെ 2 ഗോൾ നേടിയതോടെയാണ് ചോയോടുള്ള ആരാധന പരകോടിയിലെത്തിയത്. 

ADVERTISEMENT

English Summary : South Korea’s Cho Gue-sung becomes breakout World Cup heartthrob