അൽ റയ്യാൻ∙ ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിനാൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിടുമെന്ന വാർത്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ റയ്യാൻ∙ ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിനാൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിടുമെന്ന വാർത്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോയെ ഇറക്കിയത്.

ദക്ഷിണ കൊറിയയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം പകുതിയിൽ തന്നെ പിൻവലിച്ചതിലും ക്രിസ്റ്റ്യാനോ, പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിനോട് അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സാന്റോസ് ഇതു നിഷേധിച്ചു.  ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഘാനയ്ക്കെതിരെ പെനൽറ്റി ഗോൾ നേടിയതോടെ 5 ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ഖ്യാതി നേടിയിരുന്നെങ്കിലും പിന്നീട് നിറംമങ്ങി. 

ADVERTISEMENT

English Summary : Cristiano Ronaldo will not leave Portugal team camp