എഫ്എ കപ്പ് ഫുട്ബോളിൽ മൂന്നാം ഡിവിഷൻ ടീം ഓക്സ്ഫഡിനെ 3–0ന് തോൽപിച്ച ആർസനൽ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. എഡ്ഡി എൻകെറ്റിയ (2 ഗോൾ), മുഹമ്മദ് എൽനെനി എന്നിവരാണ് ആർസനലിനായി ഗോളുകൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്സ്ഫഡ് ∙ എഫ്എ കപ്പ് ഫുട്ബോളിൽ മൂന്നാം ഡിവിഷൻ ടീം ഓക്സ്ഫഡിനെ 3–0ന് തോൽപിച്ച ആർസനൽ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. എഡ്ഡി എൻകെറ്റിയ (2 ഗോൾ), മുഹമ്മദ് എൽനെനി എന്നിവരാണ് ആർസനലിനായി ഗോളുകൾ നേടിയത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടപ്പോരിൽ മുൻനിരയിലുള്ള ആർസനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ 28നാണ് മത്സരം.

English Summary: Arsenal beats Oxford 3-0, sets up FA Cup match with Manchester City