അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ ആദ്യ ബാച്ച് എലീറ്റ് മാച്ച് ഒഫീഷ്യൽസിനെ തിരഞ്ഞെടുത്തു. 8 റഫറിമാരും 8 അസിസ്റ്റന്റ് റഫറിമാരുമാണ് ഈ പാനലിലുള്ളത്. ഇവർക്ക് പൂർണസമയ കോൺട്രാക്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ ആദ്യ ബാച്ച് എലീറ്റ് മാച്ച് ഒഫീഷ്യൽസിനെ തിരഞ്ഞെടുത്തു. 8 റഫറിമാരും 8 അസിസ്റ്റന്റ് റഫറിമാരുമാണ് ഈ പാനലിലുള്ളത്. ഇവർക്ക് പൂർണസമയ കോൺട്രാക്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഫറിമാർക്കു സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായാണ് ഫുൾകോൺട്രാക്ട്. വിഷൻ 2047 പദ്ധതിയുടെ ഭാഗമായാണ് നടപടി. എഐഎഫ്എഫിന്റെ  ചീഫ് റഫറീയിങ് ഓഫിസർ  ട്രവർ കെറ്റിലിന്റെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. 

English Summary: Elite panel for Indian football referees