ഖത്തർ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ഇഗ്നിസ് കാർ സമ്മാനിച്ചു.

ഖത്തർ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ഇഗ്നിസ് കാർ സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഖത്തർ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ഇഗ്നിസ് കാർ സമ്മാനിച്ചു. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യുവും ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ.സുബൈറും ചേർന്ന് ബംപർ വിജയി കണ്ണൂർ പയ്യന്നൂർ കേളോത്ത് സ്വദേശി വി.പി.മനോമോഹനു കാറിന്റെ താക്കോൽ കൈമാറി.

ലോകകപ്പിലെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം അയച്ചതിലൂടെയാണ്, എഴുപത്തിരണ്ടുകാരനായ മനോമോഹൻ ബംപർ സമ്മാനത്തിന് അർഹനായത്. ആകെ 10 ലക്ഷത്തോളം പേരാണ് പ്രവചനമത്സരത്തിൽ പങ്കെടുത്തത്. മറ്റു സമ്മാനങ്ങളായ എൽഇഡി ടിവി, ഫുട്ബോൾ, ടീഷർട്ട് മുതലായവ വിജയികൾക്കു നേരത്തേ നൽകിയിരുന്നു.

ADVERTISEMENT

English Summary: World Cup Prediction Contest