ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 4–0നു തോൽപിച്ച ആർസനലിന് ഒന്നാം സ്ഥാനത്ത് 5 പോയിന്റ് ലീഡ്. ഗബ്രിയേൽ മാർട്ടിനല്ലി ഇരട്ടഗോൾ (45+1, 80 മിനിറ്റുകൾ) നേടി. ബുകായോ സാക (40), മാർട്ടിൻ ഒഡെഗാർഡ് (71) എന്നിവരും ലക്ഷ്യം കണ്ടു. ഒരു മാസം മുൻപ് തങ്ങളെ 3–0നു തോൽപിച്ച വൂൾവ്സിനെതിരെ 2–0നു ജയിച്ച് ലിവർപൂൾ 6–ാം സ്ഥാനത്തേക്കു കയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 4–0നു തോൽപിച്ച ആർസനലിന് ഒന്നാം സ്ഥാനത്ത് 5 പോയിന്റ് ലീഡ്. ഗബ്രിയേൽ മാർട്ടിനല്ലി ഇരട്ടഗോൾ (45+1, 80 മിനിറ്റുകൾ) നേടി. ബുകായോ സാക (40), മാർട്ടിൻ ഒഡെഗാർഡ് (71) എന്നിവരും ലക്ഷ്യം കണ്ടു. ഒരു മാസം മുൻപ് തങ്ങളെ 3–0നു തോൽപിച്ച വൂൾവ്സിനെതിരെ 2–0നു ജയിച്ച് ലിവർപൂൾ 6–ാം സ്ഥാനത്തേക്കു കയറി. രണ്ടാം പകുതിയിൽ വിർജിൽ വാൻ ദെയ്ക് (73–ാം മിനിറ്റ്), മുഹമ്മദ് സലാ (77) എന്നിവരാണ് ഗോൾ നേടിയത്. 24 കളികളിൽ 39 പോയിന്റാണ് ലിവർപൂളിനുള്ളത്. 

മാൻ.യുണൈറ്റഡ് ക്വാർട്ടറിൽ 

ADVERTISEMENT

ലണ്ടൻ ∙ വെസ്റ്റ് ഹാമിനെ 3–1നു തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. 

English Summary: English Premier League football Arsenal and Liverpool win