വലതു കാൽക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരം നെയ്മാർ ഈ സീസണിൽ ഇനി കളിക്കില്ല. പരുക്ക് ഗുരുതരമാണെന്നും നെയ്മാർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ക്ലബ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ വലതു കാൽക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരം നെയ്മാർ ഈ സീസണിൽ ഇനി കളിക്കില്ല.

പരുക്ക് ഗുരുതരമാണെന്നും നെയ്മാർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലീലിനെതിരെ നടന്ന ലീഗ് മത്സരത്തിനിടെയാണ് നെയ്മാറിനു പരുക്കേറ്റത്. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 13 ഗോളും 11 അസിസ്റ്റും നെയ്മാർ നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary: Injury, Neymar will miss the season