കിഗാലി (റുവാണ്ട) ∙ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന ഫിഫ കോൺഗ്രസിലാണ് എതിരില്ലാതെ ഇൻഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടത്. 2027 വരെ പദവിയിൽ തുടരാം. ഈ വർഷം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടക്കുന്ന വനിതാ ലോകകപ്പിൽ 15.2 കോടി യുഎസ് ഡോളർ (ഏകദേശം 1255 കോടി രൂപ) സമ്മാനത്തുകയായി നൽകുമെന്ന് ഇൻഫന്റിനോ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഗാലി (റുവാണ്ട) ∙ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന ഫിഫ കോൺഗ്രസിലാണ് എതിരില്ലാതെ ഇൻഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടത്. 2027 വരെ പദവിയിൽ തുടരാം.

ഈ വർഷം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടക്കുന്ന വനിതാ ലോകകപ്പിൽ 15.2 കോടി യുഎസ് ഡോളർ (ഏകദേശം 1255 കോടി രൂപ) സമ്മാനത്തുകയായി നൽകുമെന്ന് ഇൻഫന്റിനോ അറിയിച്ചു. 2019 ലോകകപ്പിൽ ഇത് 3 കോടി യുഎസ് ഡോളർ (ഏകദേശം 247 കോടി രൂപ) മാത്രമായിരുന്നു. പുരുഷ ലോകകപ്പിലേതിനു തുല്യമായ സമ്മാനത്തുക നൽകണമെന്നാവശ്യപ്പെട്ട് പ്രഫഷനൽ ഫുട്ബോളർമാരുടെ ആഗോള സംഘടന  ഫിഫയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.

ADVERTISEMENT

English Summary : Gianni Infantino elected as FIFA president second time