സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപെയും ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റെന്നെയ്ക്കെതിരെ പിഎസ്ജിക്ക് തോൽവി (2–0). സീസണിൽ സ്വന്തം മൈതാനത്ത് ആദ്യമായാണ് പിഎസ്ജി തോൽക്കുന്നത്. ഇതോടെ സ്വന്തം ഗ്രൗണ്ടിൽ 35 മത്സരങ്ങൾ തോൽവി അറിയാതെയുള്ള പിഎസ്ജിയുടെ കുതിപ്പ് അവസാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപെയും ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റെന്നെയ്ക്കെതിരെ പിഎസ്ജിക്ക് തോൽവി (2–0). സീസണിൽ സ്വന്തം മൈതാനത്ത് ആദ്യമായാണ് പിഎസ്ജി തോൽക്കുന്നത്. ഇതോടെ സ്വന്തം ഗ്രൗണ്ടിൽ 35 മത്സരങ്ങൾ തോൽവി അറിയാതെയുള്ള പിഎസ്ജിയുടെ കുതിപ്പ് അവസാനിച്ചു. കാൾ ടോക്കോ ഇകാംബി (45–ാം മിനിറ്റ്), അർനോഡ് കലിമെൻഡോ (45) എന്നിവരാണ് ഗോൾ നേടിയത്. ലീഗിൽ 28 മത്സരങ്ങളിലായി 66 പോയിന്റോടെ ഒന്നാമതാണ് പിഎസ്ജി. 59 പോയിന്റുള്ള മാഴ്സെയാണ് രണ്ടാമത്. അഞ്ചാമതാണ് റെന്നെ.

English Summary: PSG lost in French league football