ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂപ്പർ താരം കിലിയൻ എംബപെ. ഖത്തർ ലോകകപ്പിനു ശേഷം വിരമിച്ച ഹ്യൂഗോ ലോറിസിന്റെ പി‍ൻഗാമിയായാണ് ഇരുപത്തിനാലുകാരൻ എംബപെ നായകനാകുന്നത്. കോച്ച് ദിദിയെ ദെഷാമുമായി ചർച്ച നടത്തിയ എംബപെ ക്യാപ്റ്റൻസി ഏറ്റെടുത്തതായാണ് റിപ്പോർട്ട്. യൂറോ യോഗ്യതാ മത്സരത്തിൽ 24ന് നെതർലൻഡ്സിനെ നേരിടാനിരിക്കുകയാണ് ഫ്രാൻസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂപ്പർ താരം കിലിയൻ എംബപെ. ഖത്തർ ലോകകപ്പിനു ശേഷം വിരമിച്ച ഹ്യൂഗോ ലോറിസിന്റെ പി‍ൻഗാമിയായാണ് ഇരുപത്തിനാലുകാരൻ എംബപെ നായകനാകുന്നത്. കോച്ച് ദിദിയെ ദെഷാമുമായി ചർച്ച നടത്തിയ എംബപെ ക്യാപ്റ്റൻസി ഏറ്റെടുത്തതായാണ് റിപ്പോർട്ട്. യൂറോ യോഗ്യതാ മത്സരത്തിൽ 24ന് നെതർലൻഡ്സിനെ നേരിടാനിരിക്കുകയാണ് ഫ്രാൻസ്. 

ക്ലബ് ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ എംബപെ 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും 2022 ലോകകപ്പ് ഫൈനലിലെത്തിയ ടീമിലും അംഗമായിരുന്നു. 2018 ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും 2022 ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി. ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണ്.

ADVERTISEMENT

English Summary: Kylian Mbappe as France captain