ബർലിൻ∙ ജർമൻ ദേശീയ ഫുട്ബോൾ കളിക്കാരനായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റിയൽ മഡ്രിഡ് ക്ലബ്ബുകളിലും താരമായിരുന്നു അദ്ദേഹം. 2014ൽ ജർമനി ലോകകപ്പ് ഉയർത്തിയപ്പോൾ ടീമിൽ അംഗമായിരുന്നു. ജർമൻ ടീം വിജയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ ജർമൻ ദേശീയ ഫുട്ബോൾ കളിക്കാരനായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റിയൽ മഡ്രിഡ് ക്ലബ്ബുകളിലും താരമായിരുന്നു അദ്ദേഹം. 2014ൽ ജർമനി ലോകകപ്പ് ഉയർത്തിയപ്പോൾ ടീമിൽ അംഗമായിരുന്നു. ജർമൻ ടീം വിജയിച്ച 92 മത്സരങ്ങളിൽ കളിക്കാരനായിരുന്നു. 2012ൽ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒൻപത് കപ്പുകളും നേടിയിട്ടുണ്ട്. 

മറക്കാനാകാത്ത അനുഭവങ്ങളും നിമിഷങ്ങളും നിറഞ്ഞ വിസ്മയകരമായ യാത്രയായിരുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. 17 വർഷത്തോളം പ്രഫഷനൽ കളിക്കാരനായിരിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. അടുത്തിടെയുണ്ടായ പരുക്കുകൾ, കളിക്കളം വിടേണ്ട സമയമായെന്ന് വ്യക്തമാക്കുന്നതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

English Summary: Mesut Ozil: retires from football