കോഴിക്കോട് ∙ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിന്റെ പ്രാഥമിക റൗണ്ടിലേക്കുള്ള പ്ലേഓഫിൽ ഇന്ന് ഹൈദരാബാദ് എഫ്സിയും എടികെ മോഹൻബഗാനും ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. പ്രവേശനം സൗജന്യമാണ്. എഎഫ്സി കപ്പിൽ മൂന്നാം തവണയും മത്സരിക്കുകയെന്ന ലക്ഷ്യമാണ് ഐഎസ്എൽ ചാംപ്യൻമാരായ മോഹൻ ബഗാനുള്ളത്. എന്നാൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ആദ്യമായി ഇടംപിടിക്കാനുള്ള ആഗ്രഹവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിന്റെ പ്രാഥമിക റൗണ്ടിലേക്കുള്ള പ്ലേഓഫിൽ ഇന്ന് ഹൈദരാബാദ് എഫ്സിയും എടികെ മോഹൻബഗാനും ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.

പ്രവേശനം സൗജന്യമാണ്. എഎഫ്സി കപ്പിൽ മൂന്നാം തവണയും മത്സരിക്കുകയെന്ന ലക്ഷ്യമാണ് ഐഎസ്എൽ ചാംപ്യൻമാരായ മോഹൻ ബഗാനുള്ളത്. എന്നാൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ആദ്യമായി ഇടംപിടിക്കാനുള്ള ആഗ്രഹവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

ADVERTISEMENT

പരുക്കേറ്റ ലക്ഷ്മികാന്ത് കട്ടിമണിയും വിലക്കിലായ ഗുർമീത് സിങ്ങും പുറത്തിരുക്കേണ്ടി വരുമെന്നതാണ് ഹൈദരാബാദ് നേരിടുന്ന വെല്ലുവിളി.

English Summary : ATK Mohun Bagan vs Hyderabad FC Match