ദോഹ ∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ കടുപ്പമേറിയ ഗ്രൂപ്പിൽ. ദോഹയിലെ ഖത്തർ ഓപ്പറ ഹൗസിൽ ഇന്നലെ നടന്ന നറുക്കെടുപ്പിൽ, ഫിഫ റാങ്കിങ്ങിൽ 101–ാമതുള്ള ഇന്ത്യയെക്കാൾ ഉയർന്ന സ്ഥാനത്തുള്ള ഓസ്ട്രേലിയ (29), ഉസ്ബെക്കിസ്ഥാൻ (74), സിറിയ (90) എന്നിവർ അടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും സ്ഥാനം നേടിയത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, പുരുഷ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച്, വനിതാ ടീം കോച്ച് മെയ്മോൾ റോക്കി എന്നിവർ ചടങ്ങിനെത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ കടുപ്പമേറിയ ഗ്രൂപ്പിൽ. ദോഹയിലെ ഖത്തർ ഓപ്പറ ഹൗസിൽ ഇന്നലെ നടന്ന നറുക്കെടുപ്പിൽ, ഫിഫ റാങ്കിങ്ങിൽ 101–ാമതുള്ള ഇന്ത്യയെക്കാൾ ഉയർന്ന സ്ഥാനത്തുള്ള ഓസ്ട്രേലിയ (29), ഉസ്ബെക്കിസ്ഥാൻ (74), സിറിയ (90) എന്നിവർ അടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും സ്ഥാനം നേടിയത്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, പുരുഷ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച്, വനിതാ ടീം കോച്ച് മെയ്മോൾ റോക്കി എന്നിവർ ചടങ്ങിനെത്തിയിരുന്നു. ഖത്തർ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസിന്റെ നേതൃത്വത്തിൽ നടന്ന നറുക്കെടുപ്പിൽ മെയ്മോൾ ഡ്രോ അസിസ്റ്റന്റുമായി.

ADVERTISEMENT

2022 ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയായിരുന്ന അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് 2024 ജനുവരി 12ന് ഏഷ്യൻ കപ്പിന്റെയും ഉദ്ഘാടന മത്സരം. ഫെബ്രുവരി 10നാണ് ഫൈനൽ. 4 ടീമുകൾ വീതമുള്ള 6 ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 13ന് ഓസ്ട്രേലിയയ്ക്കെ   തിരെയാണ്.

ഏഷ്യൻ കപ്പ് നറുക്കെടുപ്പിൽ ഇന്ത്യൻ വനിതാ ടീം കോച്ച് മെയ്മോൾ റോക്കി. ഡ്രോ അസിസ്റ്റന്റുമാരിൽ ഒരാളായിരുന്നു മലയാളിയായ മെയ്മോൾ.

ഇന്ത്യയുടെ മത്സരങ്ങൾ

ജനുവരി 13: ഓസ്‌ട്രേലിയ

ജനുവരി 19: ഉസ്‌ബെക്കിസ്ഥാൻ

ADVERTISEMENT

ജനുവരി 25: സിറിയ

ഗ്രൂപ്പ് എ: ഖത്തർ, ചൈന, തജിക്കിസ്ഥാൻ, ലെബനൻ.

ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ, ഇന്ത്യ.

ഗ്രൂപ്പ് സി: ഇറാൻ, യുഎഇ, ഹോങ്കോങ്, പലസ്തീൻ.

ADVERTISEMENT

ഗ്രൂപ്പ് ഡി: ജപ്പാൻ, ഇന്തൊനീഷ്യ, ഇറാഖ്, വിയറ്റ്‌നാം.

ഗ്രൂപ്പ് ഇ: കൊറിയ, മലേഷ്യ, ജോർദാൻ, ബഹ്‌റൈൻ.

ഗ്രൂപ്പ് എഫ് : സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്ഥാൻ, ഒമാൻ.

English  Summary : AFC Asian Cup, India in B Group