ഗ്വാട്ടിമാലയെ 3–0ന് തോൽപിച്ച അർജന്റീന അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗട്ടിൽ കടന്നു. ഫിജിക്കെതിരെ 3–0 വിജയം നേടിയ യുഎസ്എയും പ്രീക്വാർട്ടറിന് അരികിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ് ∙ ഗ്വാട്ടിമാലയെ 3–0ന് തോൽപിച്ച അർജന്റീന അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗട്ടിൽ കടന്നു. ഫിജിക്കെതിരെ 3–0 വിജയം നേടിയ യുഎസ്എയും പ്രീക്വാർട്ടറിന് അരികിലെത്തി. ഉസ്ബെക്കിസ്ഥാനും ന്യൂസീലൻഡും 2–2 സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച ന്യൂസീലൻഡിനെതിരായാണ് ആതിഥേയരായ അർജന്റീനയുടെ അടുത്ത മത്സരം.

English Summary: Under-20 World Cup: Argentina in the prequarter