ബ്യൂനസ് ഐറിസ് ∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രയേൽ സെമിഫൈനലിൽ. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ 3–2നാണ് ഇസ്രയേലിന്റെ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം, ഹാഫ് ടൈമിനു പിന്നാലെ മാർകോസ് ലിയൊനാർഡോയിലൂടെ ബ്രസീൽ ലീഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ് ∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രയേൽ സെമിഫൈനലിൽ. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ 3–2നാണ് ഇസ്രയേലിന്റെ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം, ഹാഫ് ടൈമിനു പിന്നാലെ മാർകോസ് ലിയൊനാർഡോയിലൂടെ ബ്രസീൽ ലീഡ് നേടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അനാൻ ഖലൈലിയിലൂടെ ഇസ്രയേൽ ഗോൾ മടക്കി.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ മാത്യൂസ് നസിമെന്റോയിലൂടെ ബ്രസീൽ  മുന്നിലെത്തി (2–1). എന്നാൽ ഹംസ ഷിബിയിലൂടെ സമനില ഗോൾ നേടിയ ഇസ്രയേൽ, ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ഡോർ ഡേവിഡ് തുർഗ്‌മാനിലൂടെ 3–2ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ലഭിച്ച 2 പെനൽറ്റികൾ ഇസ്രയേൽ പാഴാക്കിയില്ലായിരുന്നെങ്കിൽ ബ്രസീലിന്റെ തോൽവി ഭാരം കൂടിയേനെ.

ADVERTISEMENT

യുറഗ്വായ്–യുഎസ്എ മത്സരത്തിലെ വിജയിയാണ് സെമിയിൽ ഇസ്രയേലിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ കൊളംബിയയെ 3–1ന് തോൽപിച്ച് ഇറ്റലിയും സെമി ഉറപ്പിച്ചു.

English Summary: Under 20 World Cup Football, Brazil vs Israel Match Updates