എർലിങ് ഹാളണ്ട് ഗോളടിച്ചു തിളങ്ങിയിട്ടും യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നോർവേയ്ക്കു തോൽവി. സ്കോട്ട്‌ലൻഡ് 2–1നു നോർവേയെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസ് ഡബിൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ 3–0ന് ബോസ്നിയ–ഹെർസെഗോവിനയെ തോൽപിച്ചു. പരുക്കേറ്റു പുറത്തായ കെവിൻ ഡി ബ്രുയ്നെ ഇല്ലാതെയിറങ്ങിയ ബൽജിയം ഓസ്ട്രിയയോട് സമനില വഴങ്ങി (1–1).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിസ്ബൺ ∙ എർലിങ് ഹാളണ്ട് ഗോളടിച്ചു തിളങ്ങിയിട്ടും യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നോർവേയ്ക്കു തോൽവി. സ്കോട്ട്‌ലൻഡ് 2–1നു നോർവേയെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസ് ഡബിൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ 3–0ന് ബോസ്നിയ–ഹെർസെഗോവിനയെ തോൽപിച്ചു.

 പരുക്കേറ്റു പുറത്തായ കെവിൻ ഡി ബ്രുയ്നെ ഇല്ലാതെയിറങ്ങിയ ബൽജിയം ഓസ്ട്രിയയോട് സമനില വഴങ്ങി (1–1).ഗ്രൂപ്പ് എയിൽ നോർവേയ്ക്കു തിരിച്ചടിയായി സ്കോട്ട്‌ലൻഡിനോടു വഴങ്ങേണ്ടി വന്ന തോൽവി. പെനൽറ്റിയിൽനിന്ന് ഹാളണ്ട് ഗോൾ നേടി നോർവേയ്ക്കു ലീഡ് സമ്മാനിച്ചെങ്കിലും പിന്നീടു 2 മിനിറ്റിനിടെ 2 ഗോളുകൾ തിരിച്ചടിച്ച് സ്കോട്ട്ലൻഡ് കളി കയ്യടക്കി. 

ADVERTISEMENT

English Summary: Super win for Portugal