യുഎസിലും കാനഡയിലുമായി അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അർജന്റീനയും ചിലെയും മെക്സിക്കോയും ഒരു ഗ്രൂപ്പിൽ. ബൊളീവിയയും ഡി ഗ്രൂപ്പിൽ ഇവർക്കൊപ്പമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസിലും കാനഡയിലുമായി അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അർജന്റീനയും ചിലെയും മെക്സിക്കോയും ഒരു ഗ്രൂപ്പിൽ. ബൊളീവിയയും ഡി ഗ്രൂപ്പിൽ ഇവർക്കൊപ്പമുണ്ട്. മറ്റു ഗ്രൂപ്പുകൾ: എ– യുഎസ്എ, കൊളംബിയ, ഇക്വഡോർ, ജമൈക്ക. ബി– കാനഡ, യുറഗ്വായ്, പാരഗ്വായ്, പാനമ. സി– ബ്രസീൽ, പെറു, വെനസ്വേല, കോസ്റ്ററിക്ക. 

English Summary: Copa America: Argentina and Chile in same group