ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ‘വൺ മില്യൻ’ ഫുട്ബോളർ ട്രെവർ ഫ്രാൻസിസ് (69) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇംഗ്ലണ്ട് ടീമിൽ സ്ട്രൈക്കറായിരുന്ന ട്രെവർ 1979ൽ ബർമിങ്ങാമിൽനിന്ന് നോട്ടിങ്ങാം ഫോറസ്റ്റിലേക്കു ക്ലബ് മാറിയത് 10 ലക്ഷം പൗണ്ടിനാണ്. അക്കാലത്തെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ‘വൺ മില്യൻ’ ഫുട്ബോളർ ട്രെവർ ഫ്രാൻസിസ് (69) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇംഗ്ലണ്ട് ടീമിൽ സ്ട്രൈക്കറായിരുന്ന ട്രെവർ 1979ൽ ബർമിങ്ങാമിൽനിന്ന് നോട്ടിങ്ങാം ഫോറസ്റ്റിലേക്കു ക്ലബ് മാറിയത് 10 ലക്ഷം പൗണ്ടിനാണ്. അക്കാലത്തെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. പിന്നീട് മാഞ്ചസ്റ്റർ സിറ്റി അംഗമായ ട്രെവർ ഇംഗ്ലണ്ടിനായി 52 മത്സരങ്ങളും കളിച്ചു. വിരമിച്ച ശേഷം ഷെഫീൽഡ് വെനസ്ഡേ, ബർമിങ്ങാം എന്നിവയുടെ പരിശീലകനായി.

English Summary: Footballer Trevor Francis has passed away