ഡ്യുറാൻഡ് കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ബംഗ്ലദേശ് ആർമി. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ 2–0ന് മുന്നിലെത്തിയെങ്കിലും 88–ാം മിനിറ്റിലും ഇൻജറി ടൈമിലും ഗോൾ മടക്കിയ ബംഗ്ലദേശ് ആർമി സമനില പിടിച്ചെടുത്തു (2–2).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ബംഗ്ലദേശ് ആർമി. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ 2–0ന് മുന്നിലെത്തിയെങ്കിലും 88–ാം മിനിറ്റിലും ഇൻജറി ടൈമിലും ഗോൾ മടക്കിയ ബംഗ്ലദേശ് ആർമി സമനില പിടിച്ചെടുത്തു (2–2). ഇന്നലെ നടന്ന മത്സരത്തിൽ കഴിഞ്ഞ വർഷം സെമി കളിച്ച ഹൈദരാബാദ് എഫ്സി, അരങ്ങേറ്റ ടീമായ ഡൽഹി എഫ്സിയോട് സമനില വഴങ്ങി (1–1).

English Summary: East Bengal and Hyderabad draw