മൊറോക്കോയെ 4–0നു തകർത്ത് ഫ്രാൻസും ജമൈക്കയെ 1–0നു തോൽപിച്ച് കൊളംബിയയും വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. യൂജെനി ലെ സോമറുടെ ഇരട്ടഗോളാണ് ഫ്രാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. 51–ാം മിനിറ്റിൽ കാറ്റലിൻ ഉസ്മെ നേടിയ ഗോളാണ് ജമൈക്കയ്ക്കെതിരെ കൊളംബിയയ്ക്ക് ജയം സമ്മാനിച്ചത്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‌ലെയ്ഡ് ∙ മൊറോക്കോയെ 4–0നു തകർത്ത് ഫ്രാൻസും ജമൈക്കയെ 1–0നു തോൽപിച്ച് കൊളംബിയയും വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. 

യൂജെനി ലെ സോമറുടെ ഇരട്ടഗോളാണ് ഫ്രാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. 51–ാം മിനിറ്റിൽ കാറ്റലിൻ ഉസ്മെ നേടിയ ഗോളാണ് ജമൈക്കയ്ക്കെതിരെ കൊളംബിയയ്ക്ക് ജയം സമ്മാനിച്ചത്. 

ADVERTISEMENT

ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. സ്പെയിൻ–നെതർലൻഡ്സ്, ജപ്പാൻ–സ്വീഡൻ, ഓസ്ട്രേലിയ–ഫ്രാൻസ്, ഇംഗ്ലണ്ട്–കൊളംബിയ എന്നിങ്ങനെയാണ് മത്സരങ്ങൾ.

English Summary: Women's World Cup quarter-finals from friday