നാലു തവണ ജേതാക്കളായ യുഎസും രണ്ടു വട്ടം ചാംപ്യൻമാരായ ജർമനിയും പുറത്തായത് ഉൾപ്പെടെ വൻഅട്ടിമറികൾ കണ്ട മത്സരങ്ങൾക്കൊടുവിൽ ഫിഫ വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. മത്സരങ്ങൾ നാളെ മുതൽ. ഒരു തവണയെങ്കിലും ലോകകപ്പ് നേടിയവരിൽ ജപ്പാൻ മാത്രമാണ് ടൂർണമെന്റിൽ ശേഷിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാർട്ടർ ഫൈനൽ മത്സരക്രമം

ADVERTISEMENT

ഓഗസ്റ്റ് 11 രാവിലെ 6.30:  സ്പെയിൻ – നെതർലൻഡ്സ്  ഉച്ചകഴിഞ്ഞ് 1.00: ജപ്പാൻ – സ്വീഡൻ

ഓഗസ്റ്റ് 12 ഉച്ചകഴിഞ്ഞ് 12.30: ഓസ്ട്രേലിയ – ഫ്രാൻസ് വൈകിട്ട് 4.00: ഇംഗ്ലണ്ട് – കൊളംബിയ

ADVERTISEMENT

English Summary: Women's Worldcup quarter finals from tomorrow