എഎഫ്‌സി വിമൻസ് ക്ലബ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയുടെ എതിരാളികളായി ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസ് (ജപ്പാൻ), ഹുവാലിയൻ വനിതാ ഫുട്‌ബോൾ ടീം (ചൈനീസ് തായ്‌പേയ്), ബാങ്കോക്ക് എഫ്‌സി (തായ്‌ലൻഡ്) എന്നിവർ.നവംബർ 6 മുതൽ 12 വരെ തായ്‌ലൻഡിലെ ബാങ്കോക്കിലാണ് ഗോകുലത്തിന്റെ മത്സരങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എഎഫ്‌സി വിമൻസ് ക്ലബ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയുടെ എതിരാളികളായി ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസ് (ജപ്പാൻ), ഹുവാലിയൻ വനിതാ ഫുട്‌ബോൾ ടീം (ചൈനീസ് തായ്‌പേയ്), ബാങ്കോക്ക് എഫ്‌സി (തായ്‌ലൻഡ്) എന്നിവർ.നവംബർ 6 മുതൽ 12 വരെ തായ്‌ലൻഡിലെ ബാങ്കോക്കിലാണ് ഗോകുലത്തിന്റെ മത്സരങ്ങൾ. ഗോകുലം ഗ്രൂപ്പ് എയിലാണ്.  ഇന്ത്യൻ വിമൻസ് ലീഗ് ജേതാക്കളായാണ് ഗോകുലം എഎഫ്‌സി വിമൻസ് ചാംപ്യൻഷിപ്പിനെത്തുന്നത്.

English Summary: Gokulam Kerala to play AFC Womens Club Football