ഹാങ്ചോ ∙ 2022 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിലൂടെയാണ് ഛേത്രി ബംഗ്ലദേശ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാങ്ചോ ∙ 2022 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിലൂടെയാണ് ഛേത്രി ബംഗ്ലദേശ് ഗോൾവല കുലുക്കിയത്.

മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്‌മത് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്ക് എടുത്ത ഇന്ത്യൻ നായകനു പിഴച്ചില്ല. മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം ഇന്ത്യയ്ക്കൊപ്പം.

ADVERTISEMENT

ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ചൈനയ്‌ക്കെതിരെ 5–1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. സെപ്റ്റംബര്‍ 24നു നടക്കുന്ന അടുത്ത മത്സരത്തില്‍ മ്യാന്‍മറാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary: Asian Games: Chhetri scores as India beats Bangladesh to keep qualification hopes alive