ജർമൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മുപ്പത്തിയാറുകാരൻ ജൂലിയൻ നാഗൽസ്മാൻ. പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹാൻസി ഫ്ലിക്കിന്റെ പിൻഗാമിയായാണ് നാഗൽസ്മാൻ എത്തുന്നത്. ബയൺ മ്യൂണിക് ക്ലബ്ബിന്റെ പരിശീലകരാണ് ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മുപ്പത്തിയാറുകാരൻ ജൂലിയൻ നാഗൽസ്മാൻ. പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹാൻസി ഫ്ലിക്കിന്റെ പിൻഗാമിയായാണ് നാഗൽസ്മാൻ എത്തുന്നത്. ബയൺ മ്യൂണിക് ക്ലബ്ബിന്റെ പരിശീലകരാണ് ഇരുവരും. അടുത്ത വർഷം തങ്ങൾ ആതിഥ്യം വഹിക്കുന്ന യൂറോ കപ്പ് ഫുട്ബോൾ വരെ നാഗൽസ്മാൻ ടീമിനെ പരിശീലിപ്പിക്കുമെന്ന് ജർമൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.

English Summary: Julian Nagelsmann is the Germany coach