സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ അൽ നസ്റിനു ജയം (4–3). അൽ നസ്ർ 3–0നു മുന്നിലെത്തിയ ശേഷം അൽ ദുഹൈൽ 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ അൽ നസ്റിനു ജയം (4–3). അൽ നസ്ർ 3–0നു മുന്നിലെത്തിയ ശേഷം അൽ ദുഹൈൽ 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. എന്നാൽ 81–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിന്റെ ലീഡുയർത്തി. 25–ാം മിനിറ്റിൽ ആൻഡേഴ്സൻ ടാലിസ്കയുടെ ഗോളിനു വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോ തന്നെ. അൽ നസ്ർ ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 

English Summary:

Al Nasr won with Cristiano's double goal