ബാങ്കോക്കിൽ നടക്കുന്ന എഎഫ്സി എഷ്യൻ വനിതാ ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഗോകുലം കേരള എഫ്സി ടീം ഇന്നിറങ്ങും. വൈകിട്ട് 3ന് ജപ്പാൻ ക്ലബ്ബായ ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസിനെതിരെയാണ് ആദ്യ പോരാട്ടം. ചൈനീസ് തായ്‌പേയിയുടെ ഹുവാലിയൻ, തായ്‌ലൻഡ് ടീം ബാംങ്കോക്ക് എഫ്സി എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഗോകുലവും. 12 വരെയാണ് ഗ്രൂപ്പ് എ മത്സരങ്ങൾ‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബാങ്കോക്കിൽ നടക്കുന്ന എഎഫ്സി എഷ്യൻ വനിതാ ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഗോകുലം കേരള എഫ്സി ടീം ഇന്നിറങ്ങും. വൈകിട്ട് 3ന് ജപ്പാൻ ക്ലബ്ബായ ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസിനെതിരെയാണ് ആദ്യ പോരാട്ടം. ചൈനീസ് തായ്‌പേയിയുടെ ഹുവാലിയൻ, തായ്‌ലൻഡ് ടീം ബാംങ്കോക്ക് എഫ്സി എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഗോകുലവും. 12 വരെയാണ് ഗ്രൂപ്പ് എ മത്സരങ്ങൾ‍.  കോച്ച് ആന്റണി ആൻഡ്രൂസ് സാംസണു കീഴിൽ കോഴിക്കോട്ടും തായ്‌ലൻഡിലുമായാണ് ഗോകുലം പരിശീലനം പൂർത്തിയാക്കിയത്.

English Summary:

AFC Women's Football; Gokulam for the first match today